Gujarat election Latest Updates | ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലും വോട്ടിംഗ് കുത്തനെ കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ ആശങ്കയിൽ. 2017 നെ അപേക്ഷിച്ച് 6 ശതമാനം കുറവാണ് ഇത്തവണ പോളിംഗ്. <br /> <br />#GujaratElections #GujaratElections2022 #BJP <br />